സമകാലികം – ഒക്ടോബർ 2016

Current Affairs Kerala PSC March 2017
  • എട്ടാമത് ബ്രിക്സ് വാർഷിക ഉച്ചകോടിക്ക് വേദിയായത് – ഗോവ
  • എട്ടാമത് ബ്രിക്സ് വാർഷിക ഉച്ചകോടിയുടെ പ്രമേയം – Building Responsive, Inclusive and Collective Solutions
  • എട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് – പ്രധാനമന്ത്രി നരേന്ദ്ര മോഡി
  • ഇന്ത്യക്ക് എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം നൽകുന്ന രാജ്യം – റഷ്യ
  • ഇന്ത്യക്ക് കാമോവ് 226 ടി ചോപ്പർ എന്ന ഹെലികോപ്റ്റർ നൽകുന്ന രാജ്യം – റഷ്യ
  • കോമ്മൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച ഏഷ്യൻ രാജ്യം – മാലിദ്വീപ്
  • ഇന്ത്യയിലെ ആദ്യത്തെ ഇ-ബസ് നിർമിച്ച കമ്പനി – അശോക് ലെയ്‌ലാൻഡ്
  • ഇറോം ശർമിള രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി – പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (പ്രജ)
  • ന്യൂഡൽഹിയിലെ റേസ് കോഴ്സ് റോഡിന്റെ പുതിയ പേര് – ലോക് കല്യാൺ മാർഗ്
  • യു. എൻ. സെക്രട്ടറി ജനറൽ ആയി നിയമിതനായ മുൻ പോർച്ചുഗൽ പ്രധാനമന്ത്രി – അന്റോണിയോ ഗുട്ടെറൻസ്
  • ലോക ബാങ്കിന്റെ ഇന്ത്യൻ മേധാവി – ജുനൈദ് അഹമ്മദ്
  • ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ മുങ്ങിക്കപ്പൽ – ഐ. എൻ. എസ്. അരിഹന്ത്‌
  • ദക്ഷിണേന്ത്യയിലെ ആദ്യ യു. എ. ഇ. കോൺസുലേറ്റ് ആരംഭിക്കപ്പെട്ട നഗരം – തിരുവനന്തപുരം
  • രാജ്യാന്തര മീഡിയ മ്യൂസിയം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ നഗരം – തിരുവനന്തപുരം
  • സരസ്വതി എന്ന നദി ഉണ്ടായിരുന്നു എന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റി – കെ. എസ്. വൈദ്യ കമ്മിറ്റി
  • ബ്രസീലിന്റെ പുതിയ പ്രസിഡന്റ് – മൈക്കൽ ടെമർ
  • മാതൃഭൂമി പുരസ്‌കാരത്തിന് അർഹനായത് – സി. രാധാകൃഷ്ണൻ
  • ബെർണാഡ് ഷാക്ക് ശേഷം നൊബേലും ഓസ്കറും നേടിയ ആദ്യ വ്യക്തി – ബോബ് ഡിലൻ

Leave a Reply

Your email address will not be published. Required fields are marked *