സമകാലികം സെപ്റ്റംബർ 2016

Current Affairs Kerala PSC March 2017
  • 2016 ലെ യു. എസ്. ഓപ്പൺ പുരുഷ വിഭാഗം ജേതാവ് – സ്റ്റാനിസ്ലാസ് വാവ്‌റിങ്ക (സ്വിറ്റ്സർലൻഡ്), റണ്ണർ അപ്പ് – നോവോക് ദ്യോകോവിച്ച്
  • 2016 ലെ യു. എസ്. ഓപ്പൺ വനിതാ വിഭാഗം ജേതാവ് – ആഞ്ജലിക് കെർബർ (ജർമ്മനി) , റണ്ണർ അപ്പ് – കരോലിന പ്ലിസ്ക്കോവ
  • ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളം കളിയിൽ ജേതാവായത് – കാരിച്ചാൽ ചുണ്ടൻ
  • 2016 സെപ്റ്റംബർ എട്ടിന് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം – ഇൻസാറ്റ് 3 ഡി ആർ
  • ഇൻസാറ്റ് 3 ഡി ആർ ന്റെ ഉപയോഗം – കാലാവസ്ഥ നിരീക്ഷണം
  • 2016 ലെ നിശാഗന്ധി പുരസ്കാരത്തിനർഹനായത് – ഇളയരാജ
  • ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സർജറി പരിശീലന കേന്ദ്രം – ബംഗളുരു
  • ഏത് ഹൈക്കോടതിയിലാണ് മഞ്ജുള ചെല്ലൂർ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് – മുംബൈ
  • നാഷണൽ സാമ്പിൾ സർവ്വേ പ്രകാരം രാജ്യത്ത് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം – സിക്കിം
  • നാഷണൽ സാമ്പിൾ സർവ്വേ പ്രകാരം രാജ്യത്ത് ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ സംസ്ഥാനം -കേരളം
  • നാഷണൽ സാമ്പിൾ സർവ്വേ പ്രകാരം രാജ്യത്ത് ഏറ്റവും വൃത്തി കുറഞ്ഞ സംസ്ഥാനം – ഛത്തിസ്ഗഢ്
  • പതിനാലാമത് ആസിയാൻ ഉച്ചകോടിക്ക് വേദിയായത് – വിയന്റൈൻ (ലാവോസ്)
  • ജെ. സി. ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായത് – കെ. ജി. ജോർജ്
  • ഭീകരാക്രമണത്തിൽ നിരവധി ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ സ്ഥലം – ഉറി
  • അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ രാജ്യം – ഓസ്ട്രേലിയ
  • പാരീസ് ഉടമ്പടി ഇന്ത്യയിൽ നിലവിൽ വന്ന തീയതി – 2016 ഒക്ടോബർ 2
  • യുനെസ്കോയുടെ കൺഫ്യൂഷസ്സ് പ്രൈസിന് അർഹമായ മലപ്പുറം ജില്ലയിലെ പ്രസ്ഥാനം – ജനശിക്ഷൺ സൻസ്ഥാൻ
  • ചേരിചേരാ ഉച്ചകോടിക്ക് വേദിയായ നഗരം – പോർലാമർ (വെനിസ്വേല)
  • റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമാകാൻ പോകുന്ന വർഷം – 2017
  • 2016- ലെ പാരാലിമ്പിക്സ്‌ നടന്ന നഗരം – റിയോ ഡി ജനീറോ
  • 2016- ലെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണം നേടിയത് – മാരിയപ്പൻ തങ്കവേലു Mariyappan Thankavelu
  • മാരിയപ്പൻ തങ്കവേലു സ്വർണം നേടിയ ഇനം – ഹൈജമ്പ്
  • 2016- ലെ പാരാലിമ്പിക്‌സിൽ ഒന്നാമതെത്തിയ രാജ്യം – ചൈന
  • 2016- ലെ പാരാലിമ്പിക്‌സിൽ രണ്ടാമതെത്തിയ രാജ്യം – ബ്രിട്ടൻ
  • 2016- ലെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സ്ഥാനം – 43
  • റഷ്യൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പാർട്ടി – യുണൈറ്റഡ് റഷ്യ പാർട്ടി
  • മാൾട്ട പനിക്ക് കാരണമാകുന്ന അണുജീവി – ബാക്ടീരിയ
  • മാൾട്ട പനിയുടെ മറ്റൊരു പേര് – ക്രിമിയൻ ഫീവർ
  • സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി – ആർദ്രം മിഷൻ
  • ഇപ്രാവശ്യത്തെ വള്ളത്തോൾ അവാർഡിന് അർഹനായത് – ശ്രീകുമാരൻ തമ്പി
  • 2015 ലെ വള്ളത്തോൾ അവാർഡിന് അർഹനായത് – ആനന്ദ്
  • വള്ളത്തോൾ അവാർഡിന്റെ സമ്മാനത്തുക – 1,11,111 രൂപ
  • പ്രഥമ വള്ളത്തോൾ അവാർഡ് ജേതാവ് – പാലാ നാരായണൻ നായർ

 

Leave a Reply

Your email address will not be published. Required fields are marked *