സമകാലികം – നവംബർ 2016

Current Affairs Kerala PSC March 2017
 • കേരളത്തിന്റെ പുതിയ വൈദ്യുതമന്ത്രി – എം. എം. മണി
 • അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ് – 45
 • ഏറ്റവും കൂടിയ പ്രായത്തിൽ അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപെട്ടത് – ഡൊണാൾഡ് ട്രംപ്
 • അമേരിക്കയുടെ വൈസ് പ്രസിഡന്റ് – മാർക് പെൻസ്
 • ഡൊണാൾഡ് ട്രംപിന്റെ പാർട്ടി – റിപ്പബ്ലിക്കൻ പാർട്ടി
 • റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നം – ആന
 • ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ചിഹ്നം – കഴുത
 • യു. എസ്. ജനപ്രതിനിധി സഭയിൽ അംഗമായ ആദ്യ മലയാളി – പ്രമീള ജയപാൽ
 • 1000, 500 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയ തീയതി – 2016 നവംബർ 8
 • പുതുതായി ഇറക്കിയ 2000 രൂപ നോട്ടിനു പിന്നിൽ അച്ചടിച്ചിരിക്കുന്ന ചിത്രം – മംഗൾയാൻ
 • പുതുതായി ഇറക്കിയ 500 രൂപ നോട്ടിനു പിന്നിൽ അച്ചടിച്ചിരിക്കുന്ന ചിത്രം – ചെങ്കോട്ട
 • കേരളത്തിലെ ലഹരി വർജ്ജന വിമോചന മിഷന്റെ പേര് – വിമുക്തി
 • വിമുക്തിയുടെ ബ്രാൻഡ് അംബാസഡർ – സച്ചിൻ ടെണ്ടുൽക്കർ
 • 2016 ലെ മിസ് എർത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടത് – കാതറിൻ എപ്സിൻ (ഇക്വഡോർ)
 • തോപ്പിൽ ഭാസി അവാർഡിന് അർഹനായത് – ഡോ. പുതുശ്ശേരി രാമചന്ദ്രൻ
 • രാജ്യത്തെ ആദ്യ എൽ. എൻ. ജി. ബസ് പുറത്തിറക്കിയ നഗരം – തിരുവനന്തപുരം
 • ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ കടൽവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത് – ജപ്പാൻ
 • ഏതു രാജ്യമാണ് ആദ്യത്തെ സീറോ എമിഷൻ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് – ജർമ്മനി
 • ഏതു രാജ്യമാണ് 16 വയസ്സ് തികഞ്ഞവരെ പ്രായപൂർത്തിയായവരായി കണക്കാക്കുന്നതിനു നിയമ നിർമാണം നടത്തിയത് – കുവൈറ്റ്
 • അച്ഛനോ അമ്മയോ മരണപ്പെട്ട വിദ്യാർത്ഥിയുടെ പ്രൊഫഷണൽ കോഴ്സ് അടക്കം ഡിഗ്രി തലം വരെയുള്ള വിദ്യാഭാസ ചെലവ് വഹിക്കുന്ന പദ്ധതി – സ്നേഹപൂർവ്വം
 • ഈയടുത്ത് വിരമിച്ച ഫുട്ബോളർ മിറോസ്ലാവ് ക്ളോസെ ഏതു രാജ്യക്കാരനാണ് – ജർമ്മനി
 • മധ്യപ്രദേശ് സംസ്ഥാന സർക്കാർ നൽകുന്ന കാളിദാസ പുരസ്‌കാരത്തിന് ഇത്തവണ അർഹനായത് – പ്രൊഫ. രാജ് ബിസരിയ
 • ആർ. ശങ്കർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് അർഹനായത് – ഡോ. പി. വി. ഗംഗാധരൻ

Leave a Reply

Your email address will not be published. Required fields are marked *