സമകാലികം – ജനുവരി 2018

  • രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ – വിദർഭ
  • യു. ജി. സി. യുടെ പുതിയ മേധാവി – പ്രൊഫ. ധീരേന്ദ്രപാൽ സിങ്
  • ഫാൽക്കൺ 9 റോക്കറ്റിന്റെ നിർമാതാക്കൾ – സ്‌പെയ്‌സ് എക്സ്
  • ഐ. എസ്. ആർ. ഓ. യുടെ നൂറാം ഉപഗ്രഹമായ കാർട്ടോസാറ്റ്- 2 വിക്ഷേപിക്കാനുപയോഗിച്ച പേടകം – പി. എസ്. എൽ. വി. 40
  • സുഖോയ് വിമാനത്തിൽ സഞ്ചരിച്ച രണ്ടാമത്തെ രാഷ്ട്രീയ വനിത – നിർമല സീതാരാമൻ
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടത് – ഓം പ്രകാശ് റാവത്ത്
  • ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ജേതാവ് – റോജർ ഫെഡറർ
  • ഓസ്‌ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് ജേതാവ് – കരോളിൻ വോസ്നിയാക്കി
  • ലൈബീരിയയുടെ പുതിയ പ്രസിഡന്റ് – ഡേവിഡ് വിയ

Leave a Reply

Your email address will not be published. Required fields are marked *