സമകാലികം – ജനുവരി 2017

Current Affairs Kerala PSC March 2017
  • മനുഷ്യ ശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം – മെസെന്ററി
  • യു. പി. എസ്. സി. യുടെ പുതിയ ചെയർമാൻ – ഡേവിഡ് ആർ സിയെംലി
  • ഡൽഹിയുടെ പുതിയ ലഫ്. ജനറൽ – അനിൽ ബൈജാൽ
  • ഇന്ത്യയുടെ ആദ്യത്തെ സ്മാർട്ട് ഡിജിറ്റൽ വില്ലേജ് – മോറി (ആന്ധ്ര പ്രദേശ്)
  • ജ്ഞാനപീഠത്തിന് അർഹനായത് – ശംഖ ഘോഷ്(ബംഗാളി)
  • ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനി സ്ഥാപിച്ച രാജ്യം – ചൈന
  • ഡബിൾ ടാക്‌സാഷൻ ഒഴിവാക്കാൻ ഇന്ത്യ ഏതു രാജ്യവുമായാണ് ഒപ്പിട്ടത് – കസാഖിസ്ഥാൻ
  • ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസൽ ബസുകൾ പുറത്തിറക്കിയ സംസ്ഥാനം – കർണാടകം
  • ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യം – ചൈന
  • ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ട്രെയിൻ സർവീസ് – മോസ്‌കോ മുതൽ പോങ്‌യാങ്
  • ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഡിജിറ്റൽ ആൻഡ് ക്യാഷ്‌ലെസ്സ് കോളനി – നെടുങ്കയം(മലപ്പുറം)
  • ഏത് സംസ്ഥാനത്താണ് നയാറായ്പുർ എന്ന പുതിയ തലസ്ഥാന നഗരം നിർമിക്കുന്നത് – ഛത്തിസ്ഗഢ്
  • ഇന്ത്യയിലെ ആദ്യത്തെ പെയ്‌മെന്റ് സർവീസ് ബാങ്ക് ആരംഭിച്ചത് – എയർടെൽ
  • 2017 ലെ പ്രവാസി ഭാരതീയ ദിവസത്തിന്റെ ആഘോഷ വേദി – ബംഗളുരു
  • 2017 ലെ റിപ്പബ്ലിക്ക് ദിനം എത്രാമത്തേതായിരുന്നു – 68
  • 2017 ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ മുഖ്യാഥിതി – ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ
  • തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്തത് – പ്രണബ് മുഖർജി
  • ബാബർ-3 മിസൈൽ പരീക്ഷിച്ച രാജ്യം – പാകിസ്ഥാൻ
  • അപകട നിലയിലായ ഏനാത്ത് പാലം ഏത് നടിക്ക് കുറുകെയാണ് – കല്ലടയാർ
  • മൊബൈൽ പണമിടപാടിന് പ്രധാനമന്ത്രി അവതരിപ്പിച്ച ആപ്പ് – ഭീം
  • മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയത് – ആമിർ ഖാൻ(ദംഗൽ)
  • മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയത് – അലിയ ഭട്ട്(ഉട്ത പഞ്ചാബ്)
  • മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടിയത് – ദംഗൽ
  • മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിയത് – നിതേഷ് തിവാരി
  • കേരള ചീഫ് സെക്രട്ടറി – എസ്‌. വിജയാനന്ദ്
  • ഏഴ് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടിയ ചിത്രം – ലാ ലാ ലാൻഡ്
  • 2017 ൽ പദ്മവിഭൂഷണിന് അർഹനായ മലയാളി – കെ. ജെ. യേശുദാസ്
  • എം. വി. ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് പ്രവർത്തനം ആരംഭിച്ചത് – കോഴിക്കോട്
  • ജി. എസ്‌. ടി. കൗൺസിലിന്റെ അധ്യക്ഷൻ – ധനമന്ത്രി
  • സംസ്ഥാന ജയിൽ വകുപ്പ് മേധാവിയായി നിയമിതയായ ആദ്യ വനിത – ആർ. ശ്രീലേഖ
  • ബാംഗ്ലൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ് നിരസിച്ച മുൻ ക്രിക്കറ്റർ – രാഹുൽ ദ്രാവിഡ്
  • കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി – ജോൺ ഫെർണാണ്ടസ്
  • ഇപ്രാവശ്യം പദ്മശ്രീ നേടിയ കഥകളി ആചാര്യൻ – ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
  • സി.ബി.ഐ. യുടെ പുതിയ തലവൻ – അലോക് കുമാർ വർമ

Leave a Reply

Your email address will not be published. Required fields are marked *