ഐ എൻ എസ് വിരാട്

INS Viraat Kerala PSC Current Affairs

ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്ന വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിരാട് ഡീകമ്മീഷൻ ചെയ്യപ്പെട്ടു. ഐ എൻ എസ് വിരാടിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ

  • ലോകത്ത്‌ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച യുദ്ധക്കപ്പലാണ് ഐ എൻ എസ് വിരാട്
  • ഐ എൻ എസ് വിരാട് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്തത് :- മെയ് 12, 1987
  • ഐ എൻ എസ് വിരാട് ഇന്ത്യൻ നേവിയിൽ ഡീകമ്മീഷൻ ചെയ്തത്:- മാർച്ച് 6, 2017
  • ബ്രിട്ടീഷ് റോയൽ നാവികസേനയിൽ ഐ എൻ എസ് വിരാട് അറിയപ്പെട്ടിരുന്ന പേര് :- എച്ച്.എം.എസ്. ഹെംസ്
  • എച്ച്.എം.എസ്. ഹെംസ് ബ്രിട്ടീഷ് റോയൽ നാവികസേനയിൽ കമ്മീഷൻ ചെയ്തത് :- നവംബർ 18, 1959

Leave a Reply

Your email address will not be published. Required fields are marked *