പി. എസ്. സി. യിൽ ഒറ്റത്തവണ രജിസ്ട്രേഷന് ആധാർ നിർബന്ധം

Aadhaar Mandatory for PSC One Time Registration

പി. എസ്. സി. യിൽ ഒറ്റത്തവണ രജിസ്ട്രേഷന് ആധാർ നിർബന്ധം

  • പി. എസ്. സി. യിൽ ഒറ്റത്തവണ രജിസ്ട്രേഷന് ഇനി ആധാർ നിർബന്ധം
  • ഒരാൾ തന്നെ പല പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളിൽ വിലക്കപ്പെട്ടവർ മറ്റു പേരുകളിൽ പരീക്ഷ എഴുതുന്നത് തടയുന്നതിനുമാണിത്
  • ആധാർ നമ്പർ ചേർക്കുന്നതിനുള്ള ലിങ്ക് പ്രൊഫൈലിൽ ലഭ്യമാണ്
  • പ്രൊഫൈൽ ഹോംപേജിലുള്ള ‘തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ രേഖപ്പെടുത്താൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ആധാർ നമ്പർ രേഖപ്പെടുത്താൻ സാധിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *