ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക ഇന്ത്യ – പാക് അതിർത്തിയിൽ

India's Tallest National Flag

ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക മാർച്ച് 5 ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു

  • പഞ്ചാബിലെ അട്ടാരി – വാഗാ ചെക്‌പോസ്റ്റിൽ ആണ് പതാക സ്ഥാപിച്ചിരിക്കുന്നത്
  • 360 അടി (110 മീറ്റർ) ആണ് ഉയരം
  • പാകിസ്താനിലെ ലാഹോറിൽ നിന്നും കാണാവുന്ന രീതിയിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്
  • റാഞ്ചിയിലെ 293 അടിയുള്ള പതാകയാണ് മുൻപ് ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *