ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ

important days in February malyalam

ഫെബ്രുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്

  • ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം
  • ഫെബ്രുവരി 4 – കാൻസർ ദിനം
  • ഫെബ്രുവരി 13 – ലോക റേഡിയോ ദിനം
  • ഫെബ്രുവരി 14 – പ്രണയ ദിനം
  • ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷ ദിനം
  • ഫെബ്രുവരി 22 – അന്താരാഷ്ട്ര സ്കൗട്ട് ദിനം
  • ഫെബ്രുവരി 24 – കേന്ദ്ര എക്സൈസ് ദിനം
  • ഫെബ്രുവരി 28 – ദേശീയ ശാസ്ത്ര ദിനം

Leave a Reply

Your email address will not be published. Required fields are marked *