ജനുവരിയിലെ പ്രധാന ദിവസങ്ങൾ

Special Days in January Malayalam

ജനുവരി മാസത്തിലെ സുപ്രധാന ദിവസങ്ങൾ താഴെ കൊടുത്തിരിക്കുന്നു

  • ജനുവരി 1 – ആഗോള കുടുംബ ദിനം, ലോക സമാധാന ദിനം
  • ജനുവരി 9 – ഭാരതീയ പ്രവാസി ദിവസ്
  • ജനുവരി 12 – ദേശീയ യുവജന ദിനം
  • ജനുവരി 15 – കരസേനാ ദിനം
  • ജനുവരി 24 – ദേശീയ ബാലിക ദിനം
  • ജനുവരി 25 – ദേശീയ ടൂറിസം ദിനം, ദേശീയ വോട്ടർ ദിനം
  • ജനുവരി 26 – ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം, അന്താരാഷ്ട്ര കസ്റ്റംസ് ദിനം
  • ജനുവരി 31 – രക്തസാക്ഷി ദിനം, ലോക കുഷ്ഠരോഗ നിവാരണ ദിനം

Leave a Reply

Your email address will not be published. Required fields are marked *