മാർച്ചിലെ പ്രധാന ദിവസങ്ങൾ

important days in March malyalam

മാർച്ച് മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്

 • മാർച്ച് 3 – ദേശീയ പ്രധിരോധ ദിനം
  മാർച്ച് 4 – ദേശീയ സുരക്ഷാ ദിനം
  മാർച്ച് 8 – അന്താരാഷ്ട്ര വനിതാ ദിനം
  മാർച്ച് 14 – അന്താരാഷ്ട്ര പൈ ദിനം
  മാർച്ച് 15 – അന്താരാഷ്ട്ര ഉപഭോക്തൃ അവകാശ ദിനം
  മാർച്ച് 16 – ദേശീയ വാക്‌സിനേഷൻ ദിനം
  മാർച്ച് 20 – അന്താരഷ്ട്ര സന്തോഷ ദിനം
  മാർച്ച് 21 – ലോക വന ദിനം
  മാർച്ച് 22- ലോക ജല ദിനം
  മാർച്ച്  23- ലോക കാലാവസ്ഥ ദിനം
  മാർച്ച്  24 – ലോക ക്ഷയ ദിനം
  മാർച്ച് 27 – ലോക നാടക ദിനം

Leave a Reply

Your email address will not be published. Required fields are marked *