സമകാലികം – ഫെബ്രുവരി 2017

Current Affairs Kerala PSC March 2017
  • ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിലെ വനിതാ വിഭാഗം ജേതാവ് – സെറീന വില്യംസ്(റണ്ണർ അപ്പ് – വീനസ് വില്യംസ്)
  • ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിലെ പുരുഷ വിഭാഗം ജേതാവ് – റോജർ ഫെഡറർ(റണ്ണർ അപ്പ് – റാഫേൽ നദാൽ)
  • ഇറാനി ട്രോഫി ജേതാവ് – റസ്റ്റ് ഓഫ് ഇന്ത്യ(റണ്ണർ അപ്പ് – ഗുജറാത്ത്)
  • ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി ആയ ഇന്ത്യൻ വംശജ – നിക്കി ഹാലി
  • 2017 ലെ വിഡ്സൺ ക്രിക്കറ്റേഴ്‌സ് മാഗസിന്റെ മുഖചിത്രമായി തെരഞ്ഞെടുക്കപ്പെട്ട താരം – വിരാട് കോലി
  • ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് – ഖത്തർ എയർവേഴ്‌സിന്റെ ദോഹ – ഓക്ക്‌ലാൻഡ് സർവീസ്
  • ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ചാമ്പ്യന്മാരായത് – കേരളം
  • പുതുതായി നാസ കണ്ടെത്തിയ സൗരയൂഥം – ട്രാപ്പിസ്റ് വൺ
  • ബി.സി.സി.ഐ. യുടെ ദൈനംദിന കാര്യങ്ങൾ നടത്താൻ സുപ്രീം കോടതി നിശ്ചയിച്ച ഭരണസമിതിയുടെ അധ്യക്ഷനായി ചുമതലയേറ്റത് – വിനോദ് റായ്
  • ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ – കാമറൂൺ(റണ്ണർ അപ്പ് – ഈജിപ്ത്)
  • തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത് – എടപ്പാടി കെ. പളനിസ്വാമി
  • നാഗാലാന്റിന്റെ പുതിയ മുഖ്യമന്ത്രി – ഷുറോസെലി ലിസിറ്റ്സു
  • മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയത് – മൂൺലൈറ്
  • മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടത് – കാസേ അഫ്‌ളെക്
  • മികച്ച നടി ആയി തെരഞ്ഞെടുക്കപ്പെട്ടത് – എമ്മ സ്റ്റോൺ
  • മികച്ച സംവിധായകൻ – ഡാമിയൻ ഷാസൽ(മൂൺലൈറ്)
  • ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ചിത്രം – ലാ ലാ ലാൻഡ്(6)
  • ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയി ചുമതലയേറ്റത് – എൻ. ചന്ദ്രശേഖർ

Leave a Reply

Your email address will not be published. Required fields are marked *