എന്താണ് കിഫ്‌ബി?

What is KIIFB
  • പൂർണരൂപം :- Kerala Infrastructure Investment Fund Board
  • രൂപീകരിക്കപ്പെട്ടത്:- 11-11-1999
  • വളരെ വലിയ അടിസ്ഥാന വികസന പദ്ധതികൾക്ക് നിക്ഷേപം കണ്ടെത്തുക എന്നതാണ് കിഫ്ബിയുടെ പ്രധാന ഉദ്ദേശം
  • 2016 ഓഗസ്റ്റിൽ നടന്ന ഭേദഗതികളാണ് കിഫ്ബിക്ക് പുത്തനുണർവ് നൽകിയത്
  • ചെയർമാൻ:- മുഖ്യമന്ത്രി
  • വൈസ് ചെയർമാൻ:- ധനകാര്യ മന്ത്രി
  • കടപ്പത്രങ്ങളിലൂടെയാണ് കിഫ്‌ബി പണം സമാഹരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *