വിവിധ രാജ്യങ്ങളിലെ കറൻസികൾ

Currencies in various countries. Currency and coins.

വിവിധ രാജ്യങ്ങളിലെ കറൻസികൾ രാജ്യം, കറൻസി എന്ന ക്രമത്തിൽ

  • ബൾഗേറിയ – ലവ്
  • ബെൽജിയം – യൂറോ
  • ചൈന – യുവാൻ
  • കൊളംബിയ – പെസോ
  • ക്യൂബ – പെസോ
  • കോസ്റ്റാറിക്ക – കോളോൺ
  • ക്രോയേഷ്യ – ക്യൂന
  • സൈപ്രസ് – സൈപ്രസ് പൗണ്ട്
  • ചെക്ക് റിപ്പബ്ലിക്ക് – കൊരുന
  • ഡെൻമാർക്ക്‌ – ക്രോൺ
  • ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്
  • അഫ്ഘാനിസ്ഥാൻ – അഫ്‌ഘാനി
  • അർജന്റീന – പെസോ
  • ഓസ്ട്രേലിയ – ഓസ്‌ട്രേലിയൻ ഡോളർ
  • ബഹ്‌റൈൻ – ദിനാർ
  • ബംഗ്ലാദേശ് – ടാകാ
  • ഭൂട്ടാൻ – ഗൾട്രം
  • ഹംഗറി – ഫോറിന്റ്
  • ഇറാൻ – റിയാൽ
  • സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക്
  • തായ്‌ലൻഡ് – ഭട്ട്
  • യു.കെ. – പൗണ്ട് സ്റ്റെർലിങ്
  • യു.എസ്.എ. – ഡോളർ
  • നോർവേ – ക്രോൺ
  • വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ
  • ഇറാഖ് – ഇറാഖി ദിനാർ
  • ഇസ്രായേൽ – ഷെക്കൽ
  • ജപ്പാൻ – യെൻ
  • കസാഖ്സ്താൻ – ടെൻജി
  • കൊറിയ – വോൺ
  • കുവൈറ്റ് – കുവൈറ്റി ദിനാർ
  • മലേഷ്യ – റിങ്കിറ്റ്
  • മെക്സിക്കോ – പെസോ
  • മ്യാന്മാർ – ക്യാറ്റ്
  • റഷ്യ – റൂബിൾ
  • സൗദി അറേബ്യ – റിയാൽ
  • വിയറ്റ്നാം – ഡോങ്
  • മംഗോളിയ – ട്യുഗ്രിക്
  • അൾജീരിയ – അൾജീരിയ ദിനാർ
  • അംഗോള – ന്യൂ ക്വൻസാ
  • അർമേനിയ – ട്രാം
  • അസർബെയ്ജാൻ – മനാഥ്
  • ഓസ്ട്രിയ – ചില്ലിങ്
  • ജോർജിയ – ലാറി
  • ഇന്തോനേഷ്യ – രൂപിയാ
  • ബ്രസീൽ – ക്രൂസായ്‌റോ റിയൽ

Leave a Reply

Your email address will not be published. Required fields are marked *