ദേശീയ ചലച്ചിത്ര അവാർഡുകൾ – 2017

national film awards

ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

  • മികച്ച നടൻ – അക്ഷയ് കുമാർ (റുസ്തം)
  • മികച്ച നടി – സുരഭി ലക്ഷ്മി(മിന്നാമിനുങ്ങ്)
  • മികച്ച സംവിധായകൻ – രാജേഷ് (വെന്റിലേറ്റർ)
  • മികച്ച സഹനടി – സൈറ വസിം (ദംഗൽ)
  • സിനിമ സൗഹൃദ സംസ്ഥാനം – ഉത്തർപ്രദേശ്
  • സാമൂഹിക പ്രസക്തിയുള്ള ചിത്രം – പിങ്ക്
  • മികച്ച മലയാള ചിത്രം – മഹേഷിന്റെ പ്രതികാരം
  • സംവിധായകൻ പ്രിയദർശൻ ആണ് ജൂറി അധ്യക്ഷൻ

Leave a Reply

Your email address will not be published. Required fields are marked *