പ്രസിദ്ധരായ കഥാപാത്രങ്ങളും സ്രഷ്ടാക്കളും

Characters in Malaayalam Literature & Creators

കഥാപാത്രം – കർത്താവ് – കൃതി എന്ന ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു

 • അപ്പുണ്ണി – എം.ടി. – നാലുകെട്ട്
 • ഗോവിന്ദൻ കുട്ടി – എം.ടി. – അസുരവിത്ത്
 • സുഹറ, മജീദ് – ബഷീർ – ബാല്യകാലസഖി
 • രവി, അപ്പുക്കിളി – ഒ. വി. വിജയൻ – ഖസാക്കിന്റെ ഇതിഹാസം
 • ദാസൻ, ബിന്ദു – എം. മുകുന്ദൻ – മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
 • സേതു – എം.ടി. – കാലം
 • സാവിത്രി, ചാത്തൻ – കുമാരനാശാൻ – ദുരവസ്ഥ
 • ശാരദ, വൈത്തിപ്പട്ടർ – ചന്തുമേനോൻ – ശാരദ
 • വിമല, അമർസിംഗ് ബുദ്ദു – എം. ടി. – മഞ്ഞ്
 • രമണൻ, മദനൻ – ചങ്ങമ്പുഴ – രമണൻ
 • ഇറച്ചിക്കണ്ടം മൊയ്‌തീൻ, പെരിക്കാലൻ അന്ത്രു, തൊണ്ടിപ്പറങ്ങോടൻ കൂനൻ കണാരൻ – എസ്.കെ. പൊറ്റക്കാട് – ഒരു തെരുവിന്റെ കഥ
 • ദേവീ ബഹൻ, സുനിത്രാനന്ദ യോഗിനി, തേത്രിക്കുട്ടി, ദേവകി മാനമ്പള്ളി (ഇവ നാലും ഒരാൾ തന്നെയാണ്) – ലളിതാംബിക അന്തർജ്ജനം – അഗ്നിസാക്ഷി
 • രഘു, അമ്മാഞ്ചി, രാമു – മലയാറ്റൂർ – വേരുകൾ
 • മാതംഗി, ആനന്ദൻ – കുമാരനാശാൻ – ചണ്ഡാല ഭിക്ഷുകി
 • ഉപഗുപ്തൻ, വാസവദത്ത – കുമാരനാശാൻ – കരുണ
 • ഇന്ദുലേഖ , മാധവൻ സൂരിനമ്പൂതിരിപ്പാട്‌ – ചന്തുമേനോൻ – ഇന്ദുലേഖ
 • അനന്തപത്മനാഭൻ, പാറുക്കുട്ടി, ഭ്രാന്തൻ ചാന്നൻ, സുഭദ്ര, ചന്ത്രക്കാരൻ, ഹരി പഞ്ചാനനൻ, കേശവപിള്ള – സി.വി. രാമൻപിള്ള – മാർത്താണ്ഡവർമ
 • കുന്ദൻ – ആനന്ദ് – മരുഭൂമികൾ ഉണ്ടാകുന്നത്
 • ശ്രീധരൻ, കീരൻപൂശാരി – എസ്. കെ. പൊറ്റക്കാട് – ഒരു ദേശത്തിന്റെ കഥ
 • ഭാസ്കര പട്ടേലർ, തൊമ്മി – സക്കറിയ – ഭാസ്കര പട്ടേലരും എന്റെ ജീവിതവും
 • ആനവാരി രാമൻ നായർ, പൊന്കുരിശുതോമാ, വട്ടനടിമ, എട്ടുകാലി മമ്മൂഞ്ഞ്, ആനമാക്കാര്, ഒറ്റക്കണ്ണൻ പോക്കർ – ബഷീർ

One thought on “പ്രസിദ്ധരായ കഥാപാത്രങ്ങളും സ്രഷ്ടാക്കളും”

Leave a Reply

Your email address will not be published. Required fields are marked *