മലയാളത്തിലെ ആത്മകഥകൾ

Autobiographies in Malayalam Kerala PSC
 • ആത്മകഥ – ഇ. എം. എസ്. , ഗൗരിയമ്മ, വി. ആർ. കൃഷ്ണയ്യർ
 • കവിയുടെ കാൽപാടുകൾ – പി. കുഞ്ഞിരാമൻ നായർ
 • എന്റെ കഥയില്ലായ്മകൾ – എ. പി. ഉദയഭാനു
 • അരങ്ങു കാണാത്ത നടൻ – തിക്കോടിയൻ
 • എന്റെ ജീവിത കഥ – എ. കെ. ജി.
 • കണ്ണീരും കിനാവും – വി. ടി. ഭട്ടതിരിപ്പാട്
 • ജീവിതപ്പാത – ചെറുകാട്
 • എന്റെ വക്കീൽ ജീവിതം – തകഴി
 • ഓർമയുടെ തീരത്തു – തകഴി
 • ഞാൻ – എൻ. എൻ. പിള്ള
 • ഒരു സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ – പി. കെ. ആർ. വാരിയർ
 • എന്റെ നാടുകടത്തൽ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • എന്റെ വഴിയമ്പലങ്ങൾ – എസ്. കെ. പൊറ്റക്കാട്
 • ഓർമയുടെ അറകൾ – വൈക്കം മുഹമ്മദ് ബഷീർ
 • ഓർമ്മക്കുറിപ്പുകൾ – അജിത
 • ആത്മകഥക്കൊരാമുഖം – ലളിതാംബിക അന്തർജനം
 • ആത്മരേഖ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • മൈ സ്ട്രഗിൾ – ഇ. കെ. നായനാർ
 • സമരം തന്നെ ജീവിതം – വി. എസ്. അച്യുതാനന്ദൻ
 • സമരത്തിന് ഇടവേളകളില്ല – വി. എസ്. അച്യുതാനന്ദൻ
 • എന്റെ ജീവിത സ്മരണകൾ – മന്നത്ത് പത്മനാഭൻ
 • പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ – ഉമ്മൻ ചാണ്ടി
 • വ്യാഴവട്ട സ്മരണകൾ – ബി. കല്യാണിയമ്മ
 • കൊഴിഞ്ഞ കാലം – കെ. പി. കേശവമേനോൻ
 • കൊഴിഞ്ഞ ഇലകൾ – ജോസഫ് മുണ്ടശ്ശേരി
 • എന്നിലൂടെ – കുഞ്ഞുണ്ണി
 • തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ
 • ചിദംബര സ്മരണ – ബാലചന്ദ്രൻ ചുള്ളിക്കാട്
 • ഒളിവിലെ ഓർമ്മകൾ – തോപ്പിൽ ഭാസി
 • പതറാതെ മുന്നോട്ട് – കെ. കരുണാകരൻ

Leave a Reply

Your email address will not be published. Required fields are marked *