ഇന്ത്യയിലെ പ്രധാനപ്പെട്ട നദീതീര പട്ടണങ്ങൾ പട്ടണം, നദി എന്ന ക്രമത്തിൽ കൊടുത്തിരിക്കുന്നു
- ആഗ്ര – യമുന
- അഹമ്മദാബാദ് – സബർമതി
- അയോദ്ധ്യ – സരയു
- ബദരീനാഥ് – ഗംഗ
- കട്ടക്ക് – മഹാനദി
- ഡൽഹി – യമുന
- ദിബ്രുഗഡ് – ബ്രഹ്‌മപുത്ര
- ഹരിദ്വാർ – ഗംഗ
- ഹൈദരാബാദ് – മുസി
- ജബൽപൂർ – നർമദാ
- കാൺപൂർ – ഗംഗ
- കൊൽക്കത്ത – ഹൂഗ്ലി
- കോട്ട – ചമ്പൽ
- ലക്നൗ – ഗോമതി
- ലുധിയാന – സത്‌ലജ്
- നാസിക് – ഗോദാവരി
- പാറ്റ്ന – ഗംഗ
- സംബൽപുർ – മഹാനദി
- ശ്രീനഗർ – ജലം
- സൂററ്റ് – താപ്തി
- തിരുച്ചിറപ്പള്ളി – കാവേരി
- വാരാണസി – ഗംഗ
- വിജയവാഡ – കൃഷ്ണ
