ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക മാർച്ച് 5 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു
- പഞ്ചാബിലെ അട്ടാരി – വാഗാ ചെക്പോസ്റ്റിൽ ആണ് പതാക സ്ഥാപിച്ചിരിക്കുന്നത്
- 360 അടി (110 മീറ്റർ) ആണ് ഉയരം
- പാകിസ്താനിലെ ലാഹോറിൽ നിന്നും കാണാവുന്ന രീതിയിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്
- റാഞ്ചിയിലെ 293 അടിയുള്ള പതാകയാണ് മുൻപ് ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്നത്
