Skip to content
ഇന്ത്യയിലെ എയർപോർട്ടുകൾ പേര്, സ്ഥലം, സംസ്ഥാനം എന്ന ക്രമത്തിൽ
- വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് – പോർട്ട് ബ്ലെയർ – ആൻഡമാൻ നിക്കോബാർ
- ലോകപ്രിയ ഗോപിനാഥ് ബർദോളി ഇന്റർനാഷണൽ എയർപോർട്ട് – ഗുവാഹത്തി – ആസാം
- ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് – ന്യൂ ഡൽഹി – ഡൽഹി
- സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് – അഹമ്മദാബാദ് – ഗുജറാത്ത്
- രാജ ഭോജ് ഇന്റർനാഷണൽ എയർപോർട്ട് – ഭോപ്പാൽ – മധ്യ പ്രദേശ്
- ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് – മുംബൈ – മഹാരാഷ്ട്ര
- ഡോ. ബാബാസാഹേബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട് – നാഗ്പുർ- മഹാരാഷ്ട്ര
- ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് – ഭുവനേശ്വർ – ഒഡിഷ
- ശ്രീ ഗുരു രാം ദാസ് ജി ഇന്റർനാഷണൽ എയർപോർട്ട് – അമൃതസർ – പഞ്ചാബ്
- രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് – ഹൈദരാബാദ് – തെലങ്കാന
- ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് – ലക്നൗ – ഉത്തർ പ്രദേശ്
- ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട് – വാരാണസി – ഉത്തർ പ്രദേശ്
- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്റർനാഷണൽ എയർപോർട്ട് – കൊൽക്കത്ത – ബംഗാൾ
- ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് – പാറ്റ്ന – ബിഹാർ
- ബിർസ മുണ്ട എയർപോർട്ട് – റാഞ്ചി
- സീറോ എയർപോർട്ട് – അരുണാചൽ പ്രദേശ്