മധ്യകാല ഇന്ത്യയിൽ നടന്ന യുദ്ധങ്ങൾ

Wars in medieval Indian History

മധ്യകാല ഇന്ത്യൻ ചരിത്രത്തിൽ നടന്ന പ്രധാന യുദ്ധങ്ങൾ യുദ്ധം, നടന്ന വർഷം, വിജയി, പരാജിതൻ എന്ന ക്രമത്തിൽ

  • ഒന്നാം തറൈൻ യുദ്ധം – 1191 – പൃഥ്വിരാജ് ചൗഹാൻ X മുഹമ്മദ് ഗോറി
  • രണ്ടാം തറൈൻ യുദ്ധം – 1192 – മുഹമ്മദ് ഗോറി X പൃഥ്വിരാജ് ചൗഹാൻ
  • ചന്ദ്‌വാർ യുദ്ധം – 1194 – മുഹമ്മദ് ഗോറി X ജയ്ചന്ദ്
  • ഒന്നാം പാനിപ്പത്ത് യുദ്ധം – 1526 – ബാബർ X ഇബ്രാഹിം ലോധി
  • ഖന്വ യുദ്ധം – 1527 – ബാബർ X റാണ സംഗ
  • ഗോഗ്ര യുദ്ധം – 1529 – ബാബർ X അഫ്ഗാൻ സേന
  • ചൗസ യുദ്ധം – 1539 – ഷേർഷാ സൂരി X ഹുമയൂൺ
  • കനൗജ് യുദ്ധം – 1540 – ഷേർഷാ സൂരി X ഹുമയൂൺ
  • രണ്ടാം പാനിപ്പത്ത് യുദ്ധം – 1556 – അക്ബർ X ഹെമു
  • തളിക്കോട്ട യുദ്ധം – 1565 – ബാഹ്മനി രാജ്യം X വിജയനഗരം
  • ഹാൽഡിഘട്ട് യുദ്ധം – 1576 – അക്ബർ X റാണാ പ്രതാപ്
  • കർണാൽ യുദ്ധം – 1739 – നാദിർ ഷാ X മുഹമ്മദ് ഷാ
  • പ്ലാസി യുദ്ധം – 1757 – റോബർട്ട് ക്ളൈവ് X സിറാജ് ഉദ് ദൗള
  • വാണ്ടിവാഷ് യുദ്ധം – 1760 – ബ്രിട്ടീഷുകാർ X ഫ്രഞ്ചുകാർ
  • മൂന്നാം പാനിപ്പത്ത് യുദ്ധം – 1761 – അഫ്ഗാൻ X മറാത്തർ
  • ബക്‌സാർ യുദ്ധം – 1764 – ഹെക്ടർ മൺറോ(ബ്രിട്ടൻ) X ബംഗാൾ, അവധ് നവാബുമാരുടെയും ഷാ ആലം രണ്ടാമന്റെയും സംയുക്തസേന

Leave a Reply

Your email address will not be published. Required fields are marked *