വിറ്റാമിനുകളും രാസനാമങ്ങളും

Vitamins & Chemical Names

വിറ്റാമിനുകളും അവയുടെ രാസനാമങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്

  • ജീവകം എ – റെറ്റിനോൾ
  • ജീവകം ബി 1 – തയാമിൻ
  • ജീവകം ബി 2 – റൈബോഫ്‌ളാവിൻ
  • ജീവകം ബി 3 – നിയാസിൻ
  • ജീവകം ബി 5 -പാന്റോതെനിക് ആസിഡ്
  • ജീവകം ബി 6 – പിരിഡോക്സിൻ
  • ജീവകം ബി 7 – ബയോട്ടിൻ
  • ജീവകം ബി 9 – ഫോളിക് ആസിഡ്
  • ജീവകം ബി 12 – സയനോ കൊബാലമിൻ
  • ജീവകം സി – അസ്കോർബിക് ആസിഡ്
  • ജീവകം ഡി – കാൽസിഫെറോൾ
  • ജീവകം ഇ -ടോക്കോഫെറോൾ
  • ജീവകം കെ -ഫില്ലോക്വിനോൺ

Leave a Reply

Your email address will not be published. Required fields are marked *