ഏപ്രിലിലെ പ്രധാന ദിവസങ്ങൾ

Special Days in April for Kerala PSC

ഏപ്രിൽ മാസത്തിലെ പ്രധാനപ്പെട്ട ദേശീയ, അന്താരാഷ്ട്ര ദിനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

  • ഏപ്രിൽ 7 – ലോകാര്യോഗ ദിനം
  • ഏപ്രിൽ 14 – അംബേദ്‌കർ ദിനം
  • ഏപ്രിൽ 17 – ലോക ഹീമോഫീലിയ ദിനം
  • ഏപ്രിൽ 18 – ലോക പൈതൃക ദിനം
  • ഏപ്രിൽ 22 – ലോക ഭൗമ ദിനം
  • ഏപ്രിൽ 23 – ലോക പുസ്തക ദിനം
  • ഏപ്രിൽ 25 – ലോക മലേറിയ ദിനം
  • ഏപ്രിൽ 29 – ലോക നൃത്ത ദിനം

Leave a Reply

Your email address will not be published. Required fields are marked *