ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ

Research Centers in India

ഇന്ത്യയിലെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ താഴെ കൊടുത്തിരിക്കുന്നു

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസ് – ചെന്നൈ
  • ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – ഡെറാഡൂൺ
  • സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – റൂർക്കി
  • സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – ലക്നൗ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം – ഡെറാഡൂൺ
  • ഇന്ദിര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് – കാൽപ്പാക്കം
  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – കർണാൽ
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ – ബംഗളുരു
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് – കൊൽക്കത്ത
  • ഫിസിക്കൽ റിസർച്ച് ലബോറട്ടറി – അഹമ്മദാബാദ്
  • നാഷണൽ കെമിക്കൽ ലബോറട്ടറി – പൂനെ
  • നാഷണൽ എൻവയോൺമെന്റ് എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – നാഗ്പുർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് – ബംഗളുരു
  • ഭാഭ അറ്റോമിക് റിസർച്ച് സെന്റർ – ട്രോംബെ

Leave a Reply

Your email address will not be published. Required fields are marked *