ഓസ്കാർ അവാർഡ് 2017

Oscar 2017 Malayalam Kerala PSC

ഓസ്കാർ അവാർഡ് 2017

  • ഓസ്കാർ പുരസ്‌കാര ചടങ്ങ് നടന്ന വേദി :- ഡോൾബി തിയേറ്റർ, ന്യൂ യോർക്ക്
  • ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ചിത്രം – ലാ ലാ ലാൻഡ്  (6 എണ്ണം )
  • മികച്ച ചിത്രം:- മൂൺലൈറ്റ്
  • മികച്ച നടൻ:- കാസെ അഫ്‌ളെക് ( മാഞ്ചസ്റ്റർ ബൈ ദ സീ)
  • മികച്ച നടി:- എമാ സ്റ്റോൺ (ലാ ലാ ലാൻഡ്)
  • മികച്ച സംവിധായകൻ:- ഡാമിയൻ ഷാസെൽ ( ലാ ലാ ലാൻഡ്)
  • മികച്ച വിദേശ ഭാഷ ചിത്രം : – ദി സെയിൽസ്മാൻ
  • മികച്ച സഹനടൻ :- മഹർഷലാ അലി (മൂൺലൈറ്റ്)
  • മികച്ച സഹനടി:- വയോലാ ഡേവിസ് (ഫെൻസസ് )
  • മികച്ച ഗാനം:- സിറ്റി ഓഫ് സ്റ്റാർസ് (ലാ ലാ ലാൻഡ്)

Leave a Reply

Your email address will not be published. Required fields are marked *