ഏഴു ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം നാസ കണ്ടെത്തി

New Solar System found by NASA Kerala PSC
  • ഏഴു ഗ്രഹങ്ങൾ വലം വെക്കുന്ന നക്ഷത്രവുമായി പുതിയ സൗരയൂഥം നാസ കണ്ടെത്തി. നാസയുടെ സ്പിറ്റ്സർ ദൂരദർശിനി ഉപയോഗിച്ചാണ് പുതിയ കണ്ടുപിടിത്തം.
  • ട്രാപ്പിസ്റ് വൺ എന്ന് പേര് ഇട്ടിരിക്കുന്ന നക്ഷത്രങ്ങളെയാണു ഏഴു ഗ്രഹങ്ങൾ വലം വെക്കുന്നത്.
  • സൂര്യനുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതാണ് ഈ നക്ഷത്രം.

Leave a Reply

Your email address will not be published. Required fields are marked *