മലയാള എഴുത്തുകാരുടെ തൂലികാനാമങ്ങൾ

malayalm writers and pen names Kerala PSC

മലയാള സാഹിത്യത്തിലെ പ്രസിദ്ധരായ എഴുത്തുകാരുടെ തൂലികാ നാമവും യഥാർത്ഥ നാമവും യഥാക്രമം താഴെ കൊടുത്തിരിക്കുന്നു

  • അക്കിത്തം – അച്യുതൻ നമ്പൂതിരി
  • ഉറൂബ് – പി.സി. കുട്ടികൃഷ്ണൻ
  • സ്വദേശാഭിമാനി – രാമകൃഷ്ണപിള്ള
  • എൻ.എൻ. കക്കാട് – നാരായണൻ നമ്പൂതിരി
  • പാറപ്പുറം – കെ.ഇ. മത്തായി
  • കാക്കനാടൻ – ജോർജ് വർഗീസ്
  • കടമ്മനിട്ട – രാമകൃഷ്ണൻ
  • തിക്കോടിയൻ – കുഞ്ഞനന്തൻ നായർ
  • കുറ്റിപ്പുറം – കേശവൻ നായർ
  • ഏകലവ്യൻ – കെ.എം.മാത്യു
  • ഇടശ്ശേരി – ഗോവിന്ദൻ നായർ
  • ഇന്ദുചൂഡൻ – കെ.കെ. നീലകണ്ഠൻ
  • ഒ.എൻ.വി. കുറുപ്പ് (ബാലമുരളി)-ഒറ്റപ്ലാവിൽ നീലകണ്‌ഠ വേലുക്കുറുപ്പ്
  • കോഴിക്കോടൻ – അപ്പുക്കുട്ടൻ നായർ
  • കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായർ
  • കേസരി – എ.ബാലകൃഷ്ണപിള്ള
  • തോപ്പിൽ ഭാസി – ഭാസ്കരപിള്ള
  • ചങ്ങമ്പുഴ – കൃഷ്ണപിള്ള
  • പ്രേംജി – എം.പി. ഭട്ടതിരിപ്പാട്
  • പി.കെ. പാറക്കടവ് – അഹമ്മദ്
  • മലയാറ്റൂർ – രാമകൃഷ്ണൻ
  • മാധവിക്കുട്ടി – കമലാദാസ്
  • വിലാസിനി – എം.കെ. മേനോൻ
  • കോവിലൻ – വി.വി. അയ്യപ്പൻ
  • ചെറുകാട് – പി. ഗോവിന്ദപിഷാരടി
  • പവനൻ – പി. നാരായണൻ നായർ
  • വി.ടി. – വെള്ളത്തിരുത്തിതാഴത്ത് രാമൻ ഭട്ടതിരിപ്പാട്
  • വെണ്മണി – മഹൻ നമ്പൂതിരി
  • വെണ്ണിക്കുളം – ഗോപാലക്കുറുപ്പ്
  • വി.കെ.എൻ. – വടക്കേക്കൂട്ടാല നാരായണൻ കുട്ടി നായർ
  • ശത്രുഘ്‌നൻ – വി. ഗോവിന്ദൻകുട്ടി മേനോൻ
  • സഞ്ജയൻ – എം. ആർ. നായർ
  • സിസ്റ്റർ ബനീഞ്ജെ – മേരി ജോൺതോട്ടം
  • സേതു – സേതുമാധവൻ
  • മാലി – മാധവൻ നായർ
  • ബോധേശ്വരൻ – നാരായണൻ നായർ
  • ഡി.സി. – ഡൊമനിക് ചീക്കോകിഴക്കേമുറി

Leave a Reply

Your email address will not be published. Required fields are marked *