സന്തുഷ്ട രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 122

Happy Index India is in 122 nd Position
  • ഒന്നാം സ്ഥാനത്തുള്ളത് നോർവേയാണ്
  • ഡെന്മാർക്കിലെ പിന്തള്ളിയാണ് നോർവേ ഒന്നാം സ്ഥാനത്തെത്തിയത്
  • ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് (എസ്ഡിഎസ്എൻ) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്
  • 155 രാജ്യങ്ങളാണ് പട്ടികയിലുള്ളത്
  • ആഭ്യന്തര ഉത്പാദനം, സ്വാതന്ത്ര്യം, ശരാശരി ആയുസ്സ്, സാമൂഹിക സുരക്ഷാ എന്നിവയായിരുന്നു മാനദണ്ഡങ്ങൾ
  • ഡെൻമാർക്ക്‌, ഐസ്‌ലാൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത് സിറിയയും യെമനുമാണ് അവസാന സ്ഥാനങ്ങളിൽ

Leave a Reply

Your email address will not be published. Required fields are marked *