രോഗങ്ങളും രോഗകാരികളും

Diseases Causative Agents Kerala PSC

പ്രധാനപ്പെട്ട രോഗങ്ങളും അവക്ക് കാരണമാകുന്ന  രോഗാണുക്കളുമാണ് ചുവടെ ചേർക്കുന്നത് .

 

വൈറസ് രോഗങ്ങൾ

  • ചിക്കൻ പോക്സ്
  • ജലദോഷം
  • പോളിയോ
  • ഡെങ്കിപ്പനി
  • വസൂരി
  • സാർസ്
  • പന്നിപ്പനി
  • പക്ഷിപ്പനി
  • എയ്ഡ്സ്
  • പേവിഷബാധ
  • അഞ്ചാം പനി
  • ഹെപ്പറ്റൈറ്റിസ്
  • മുണ്ടിനീര്
  • മഞ്ഞപ്പനി
  • എബോള

ബാക്ടീരിയ രോഗങ്ങൾ

  • കോളറ
  • എലിപ്പനി
  • കുഷ്ഠം
  • ക്ഷയം
  • ഡിഫ്ത്തീരിയ
  • ടെറ്റനസ്
  • ആന്ത്രാക്സ്
  • പ്ലേഗ്
  • ടൈഫോയ്ഡ്
  • ന്യൂമോണിയ
  • ട്രക്കോമ
  • സിഫിലിസ്
  • വില്ലൻചുമ
  • മെനിഞ്ചൈറ്റിസ്

പ്രോട്ടാസോവ രോഗങ്ങൾ

  • മലമ്പനി
  • മന്ത്

ഫംഗസ് രോഗങ്ങൾ

  • അത്‌ലറ്റ് ഫൂട്ട്
  • റിങ് വേം

Leave a Reply

Your email address will not be published. Required fields are marked *