ദാദാസാഹിബ് ഫാൽക്കെ അവാർഡ് സംവിധായകൻ കെ. വിശ്വനാഥിന്

K-Vishwanath-wins-dadasaheb-falke-award
  • പ്രശസ്ത സംവിധായകനും നടനുമായ കെ. വിശ്വനാഥിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.
  • പത്തു ലക്ഷവും സ്വർണ്ണ കമലുവും അടങ്ങിയതാണ് പുരസ്കാരം.
  • സപ്തദി, ശങ്കരാഭരണം, സാഗരസംഗമം, എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തതാണ്
  • കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *