സമകാലികം – ജൂൺ 2017

Current Affairs Kerala PSC March 2017

2017 ജൂൺ മാസത്തിലെ പ്രധാന സംഭവവികാസങ്ങൾ ചുവടെ ചേർക്കുന്നു

  • ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാവ് – പാകിസ്ഥാൻ(റണ്ണർ അപ്പ്- ഇന്ത്യ)
  • ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ജേതാവ് – ഡേവിഡ് ഗ്രോസ്മാൻ, ജെസീക്ക കോഹെൻ (പുസ്തകം – എ ഹോഴ്സ് വാക് ഇൻറ്റു എ ബാർ)
  • ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യക്കാരൻ – കിടംബി ശ്രീകാന്ത്
  • ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ.) പുതിയ ഡയറക്ടർ ആയി നിയമിക്കപ്പെട്ടത് – ക്രിസ്റ്റഫർ എ. റേ
  • ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ജേതാവ് – റാഫേൽ നദാൽ(സ്പെയിൻ)
  • ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം ജേതാവ് – യെലേന ഒസ്റ്റാപെങ്കോ(ലാത്വിയ)
  • പുതിയ നേപ്പാൾ പ്രധാനമന്ത്രി- ഷേർ ബഹാദൂർ ദ്യുബ
  • അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ – ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്ററ് ഹാപ്പിനെസ്സ്
  • ഏറ്റവും കൂടുതൽ കാലം പിന്നിട്ട ഇൻലൻഡ് മാഗസിൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രസിദ്ധീകരണം – ഇന്ന്
  • നിലവിലെ ഫ്രഞ്ച് പ്രധാനമന്ത്രി – എദ്വ ഫിലിപ്പ്
  • സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ – എം.സി. ജോസെഫൈൻ
  • നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസിന്റെ പുതിയ ചെയർമാൻ – ഗയറുൽ ഹസ്സൻ
  • ജേക്കബ് തോമസ്സിന്റെ ആത്മകഥ – സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ
  • കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം നേടിയത് – ദി സ്‌ക്വയർ
  • കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച സംവിധായകൻ – സോഫിയ കൊപ്പോള
  • കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച നടൻ – ജാൻ ഫിനിക്സ്
  • കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച നടി – ഡിയാൻ ക്രുഗർ
  • വിവാഹങ്ങൾ പ്രകൃതി സൗഹൃദപരമാക്കുന്നതിനായി ഗ്രീൻ പ്രോട്ടോകോൾ സംവിധാനം കൊണ്ട് വന്ന സംസ്ഥാനം – കേരളം
  • സംസ്ഥാന മുന്നാക്ക വികസന കോർപറേഷന്റെ പുതിയ ചെയർമാൻ – ആർ. ബാലകൃഷ്ണപിള്ള
  • യൂനിസെഫിന്റെ സൂപ്പർ ഡാഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ കായികതാരം – സച്ചിൻ ടെണ്ടുൽക്കർ
  • അഞ്ചു ദിവസത്തിനിടെ രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ വനിത – അൻഷു ജംസെൻപ(അരുണാചൽ പ്രദേശ്)
  • പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി – രാജസ്ഥാൻ
  • ജാമിയ മിലിയ സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ – നജ്മ ഹെപ്തുള്ള
  • പുതുതായി ടെസ്റ്റ് പദവി നേടിയ രാജ്യങ്ങൾ – അഫ്ഗാനിസ്ഥാൻ, അയർലണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *