സമകാലികം – ഡിസംബർ 2017

 

  • ഇൻഫോസിസിന്റെ സി. ഇ. ഓ. യും മാനേജിങ് ഡയറക്ടറുമായി നിയമിക്കപ്പെട്ടത് – എസ്. പരേഖ്
  • ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയത് – പാർവതി
  • ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് – 120 ബീറ്സ് പെർ മിനിറ്റ്
  • കേരളത്തിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റ് – ഓഖി
  • കെനിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റത് – ഉഹുറു കെനിയാറ്റ
  • മികച്ച ഫുട്ബാളർക്കുള്ള ബാലൺ ദ്യോർ പുരസ്‌കാരം നേടിയത് – ക്രിസ്റ്റ്യാനോ റൊണാൾഡോ
  • ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അംഗീകരിച്ച നഗരം – ജറുസലേം
  • ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരം – രോഹിത് ശർമ്മ
  • മൂർത്തിദേവി പുരസ്‌കാരത്തിന് അർഹനായത് – ജയ് ഗോസ്വാമി (ബംഗാൾ)
  • രാജ്യത്തെ ആദ്യ റെയിൽവേ സർവകലാശാല നിർമിക്കുന്നത് എവിടെ – വഡോദര(ഗുജറാത്ത്)
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പുസ്തകം – കെ. പി. രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’
  • ഗുജറാത്ത് മുഖ്യമന്ത്രി – വിജയ് രൂപാണി
  • ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി – ജയ്‌റാം താക്കൂർ
  • രഞ്ജി ട്രോഫി കിരീടം നേടിയത് – വിദർഭ
  • വിവാദമായ പദ്മാവദ്‌ ചിത്രത്തിന്റെ സംവിധായകൻ  – സഞ്ജയ് ബൻസാലി
  • രാജ്യാന്തര കോടതിയിൽ ജഡ്ജിയായി വീണ്ടും അധികാരമേറ്റത് – ദൽവീർ ഭണ്ഡാരി
  • പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ടത് – എൻ. കെ. സിങ്
  • ചരക്ക് സേവന നികുതിക്ക് കീഴിലുള്ള ദേശീയ അമിതലാഭ നിയന്ത്രണ അതോറിറ്റിയുടെ ആദ്യ ചെയർമാൻ – ബി. എൻ. ശർമ
  • ലോക്‌സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ – സ്നേഹലത ശ്രീവാസ്തവ
  • സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റ് – എമേഴ്സൺ നംഗാവ
  • കാറ്റലോണിയയുടെ തലസ്ഥാനം – ബാഴ്‌സിലോണ
  • ചബാഹർ തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം – ഇറാൻ
  • ഉറുദു രണ്ടാം ഭാഷയായി പ്രഖ്യാപിച്ച രാജ്യം – തെലങ്കാന
  • എസ്. ദുർഗ എന്ന ചിത്രത്തിന്റെ സംവിധായകൻ – സനൽകുമാർ ശശിധരൻ
  • എഴുത്തച്ഛൻ പുരസ്‌കാരം നേടിയത് – സച്ചിദാനന്ദൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ – രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *