സമകാലികം – ഡിസംബർ 2016

Current Affairs Kerala PSC March 2017
 • തമിഴ്നാട് മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിതാ – ജയലളിത
 • തമിഴ്നാട് മുഖ്യമന്ത്രിയായ ആദ്യ വനിതാ – ജാനകി രാമചന്ദ്രൻ
 • ജയലളിത അഭിനയിച്ച മലയാള ചിത്രം – ജീസസ്
 • എം. ജി. ആർ. അഭിനയിച്ച മലയാള ചിത്രം – ജനോവ
 • തമിഴ്‌നാട്ടിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ വനിതാ മുഖ്യമന്ത്രി – ജയലളിത
 • പദവിയിലിരിക്കെ അയോഗ്യയാക്കപ്പെട്ട ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി – ജയലളിത
 • തമിഴ്‌നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവ് – ജയലളിത
 • ജയലളിത 2016 ൽ വിജയിച്ചത് ഏത് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് – ആർ. കെ. നഗർ
 • ഏത് വർഷമാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായത് – 1991
 • പനാജിയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയ ചിത്രം – ഡോട്ടർ (ഇറാൻ)
 • ഡോട്ടർ സംവിധാനം ചെയ്തത് – റിസ മിർഖാരി
 • സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് – ജെ. എസ്. ഖേഹാർ
 • സുപ്രീം കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ് ഖേഹാർ – 44
 • മഹാപരിനിർവാണ ദിനമായി ആചരിക്കുന്ന ഡിസംബർ 6 ആരുടെ ചരമദിനമാണ് – ഡോ. ബി. ആർ. അംബേദ്‌കർ
 • ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സൗരോർജ ബോട്ട് സർവീസിന്റെ പേര് – ആദിത്യ
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് ഹൈവേ –   ആഗ്ര – ലക്നൗ
 • ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടർന്ന രാജാവല്ലാത്ത ഭരണാധികാരി – ഫിഡൽ കാസ്ട്രോ
 • ഇന്ത്യയിലെ ആദ്യത്തെ കാർബൺ രഹിത ജില്ല – മജുലി
 • തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയത് – ക്ലാഷ്(ഈജിപ്ത്)
 • ഫോർബ്സ് മാസികയുടെ ലോകത്തിലെ ശക്തരായ വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം – 8
 • ഫോർബ്സ് മാസികയുടെ ലോകത്തിലെ ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാമതെത്തിയത് – വ്ലാദിമിർ പുടിൻ
 • ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രി – ബിൽ ഇംഗ്ലീഷ്
 • ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ബ്രസീലിലെ നഗരം – റിയോ ഡി ജനീറോ
 • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം – അകോദര
 • പുതിയ കരസേനാ മേധാവി – ബിപിൻ റാവത്ത്
 • ഇന്ത്യൻ എയർ ഫോഴ്‌സിന്റെ പുതിയ തലവൻ – ബി. എസ്. ധനോവ
 • നാവികസേനയുടെ പുതിയ മേധാവി – സുനിൽ ലാംബ
 • അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ജയിലിലായ മുൻ കരസേനാ മേധാവി – എസ്. പി. ത്യാഗി
 • 2016 ലെ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ വേദി – ന്യൂഡൽഹി
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ ടണൽ ആയ ഗോഥാർഡ് ബേസ് ടണൽ ഏതു രാജ്യത്താണ് – സ്വിറ്റ്സർലൻഡ്
 • ഫിഫയുടെ 2016 ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ താരം – ക്രിസ്റ്റ്യാനോ റൊണാൾഡോ
 • ഏഴാമത് ലോക ആയുർവേദ കോൺഗ്രസിന് വേദിയായ നഗരം – കൊൽക്കത്ത
 • ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് – സ്റ്റെഫാനി ഡെൽ വാലേ (പോർട്ടോറിക്കോ)
  കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്നതിന് സർക്കാർ ഏർപ്പെടുത്തുന്ന പദ്ധതി – അനുയാത്ര
 • കറൻസി രഹിത സംവിധാനം വരുന്ന കേരളത്തിലെ ആദ്യ ഗ്രാമം – താനാളൂർ(മലപ്പുറം ജില്ല)
 • ഇന്ത്യയിലെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കിൽഡിന് തറക്കല്ലിട്ടത് – നരേന്ദ്ര മോഡി ( കാൺപൂർ)
 • ഏഷ്യ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം നേടിയത് – ഇന്ത്യ
 • ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം നേടിയത് – ഇന്ത്യ
 • ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണിൽ ജേതാക്കളായത് – അത്‌ലറ്റികോ ഡി കൊൽക്കത്ത
 • ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണിലെ റണ്ണർ അപ്പ് – കേരള ബ്ലാസ്റ്റേഴ്‌സ്
 • പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന ഏഷ്യൻ രാജ്യം – ചൈന
 • പ്രതിരോധത്തിനായി ചെലവഴിക്കുന്നതിന്റെ കാര്യത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം – 4
 • ആവർത്തനപ്പട്ടികയിലെ പുതിയ മൂന്നു മൂലകങ്ങൾ – നിഹോനിയം(113), മോസ്കോവിയം(115), ടെന്നസീൻ(117), ഓഗ്‌നസോൺ(118)
 • ടൈം മാഗസിന്റെ 2016 ലെ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടത് – ഡൊണാൾഡ് ട്രംപ്
 • 2016 ലെ മൂർത്തിദേവി പുരസ്‌കാരത്തിന് അർഹനായത് – എം. പി. വീരേന്ദ്രകുമാർ ( ഹൈമവതഭൂവിൽ)
 • 2016 ലെ മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരത്തിന് അർഹനായത് – പ്രഭാവർമ (ശ്യാമമാധവം)
 • ആറാമത് ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന് വേദിയായത് – അമൃത്സർ
 • ഹരിദ്വാറിൽ അനാച്ഛാദനം ചെയ്ത പ്രതിമ ഏതു തമിഴ് കവിയുടേതാണ് – തിരുവള്ളൂർ
 • ഗ്ലോബൽ ടെററിസം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം – 7
 • ആന്ധ്രാതീരത് നാശം വിതച്ച ചുഴലിക്കാറ്റ് – വർധ
 • 2.4 ജിഗാവാട്ടിന്റെ ഗജ്‌മാരാ പവർ പ്രൊജക്റ്റ് നിർമിക്കാൻ പോകുന്നത് ഏതു സംസ്ഥാനത്താണ് – ഗുജറാത്ത്
 • ലോക ചെസ് കിരീട ജേതാവ് – മാഗ്നസ് കാൾസൺ
 • ബ്രിക്സ് ലോക റാങ്കിങ്ങിൽ സ്ഥാനം പിടിച്ച കേരളത്തിലെ സർവകലാശാല – കുസാറ്റ്
 • ഹരിത കേരളം മിഷന്റെ പ്രമാണ വാക്യം – പച്ചയിലൂടെ വൃത്തിയിലേക്ക്
 • പുതിയ ഭരണഘടനക്കായി ഹിതപരിശോധന നടത്തിയ യൂറോപ്യൻ രാജ്യം – ഇറ്റലി
 • വി. എസ്. അച്യുതാനന്ദൻ അഭിനയിച്ച ചിത്രം – ക്യാമ്പസ് ഡയറി
 • രാജിക്കത്തു നൽകിയ ന്യൂസിലന്റ് പ്രധാനമന്ത്രി – ജോൺ കീ

Leave a Reply

Your email address will not be published. Required fields are marked *