ഇൻഡോർ രാജ്യത്തെ വൃത്തിയുള്ള നഗരം

Indore becomes cleanest city in India Swatch Bharat
  • രാജ്യത്തെ 434 നഗരങ്ങളെ ഉൾപ്പെടുത്തി വൃത്തിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനപട്ടിക പുറത്തിറക്കി
  • മധ്യപ്രദേശിലെ ഇൻഡോർ ആണ് ഏറ്റവും വൃത്തിയുള്ള നഗരം
  • മധ്യപ്രദേശിലെ തന്നെ ഭോപ്പാൽ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
  • കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈസുരു അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
  • ഉത്തർപ്രദേശിലെ ഗോണ്ട ആണ് ഏറ്റവും വൃത്തി കുറഞ്ഞ നഗരം
  • മഹാരാഷ്ട്രയിലെ ഭുസാവാളിനാണ് പിന്നിൽ നിന്നും രണ്ടാം സ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *