ഉത്തര സൂചിക – ഫീൽഡ് അസിസ്റ്റന്റ്

Kerala PSC Field Assistant Answer Key

Name of Post :- Field Assistant

Department :- Health Services

Date :- 25/02/2017

Category Number:- 236/2016

  1. കേരളത്തിലെ ഏറ്റവും കുറവ് മലിനീകരണം നടക്കുന്ന നദി – കുന്തിപ്പുഴ
  2. ഇന്ത്യയുടെ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം – ഭട്നാഗർ അവാർഡ്
  3. ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ ഇന്ത്യൻ പത്രം -സ്വദേശാഭിമാനി
  4. അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന പാളി – മീസോസ്ഫിയർ
  5. മോൺട്രിയൽ പ്രോട്ടോകോൾ ഏതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയാണ് – ഓസോൺ ശോഷണം
  6. ഭാഗ, ബലി, ശുൽക എന്നിവ മൗര്യകാലഘട്ടത്തിലെ വിവിധയിനം ___________ ആണ്  – നികുതികൾ
  7. കുടിവെള്ള ശേഖരണത്തിനായി സുരങ്ക കിണറുകൾ (Horizontal wells) കാണപ്പെടുന്ന കേരളത്തിലെ ജില്ല – കാസർഗോഡ്
  8. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്  – 2012-17
  9. ലോകത്തിലെ ആദ്യ ശിശു സൗഹാർദ്ദ നഗരം – ഷാർജ
  10. UNDP യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം  – 135
  11. ഇടുക്കിയിലെ ആർച് ഡാം  നിർമാണത്തിൽ സഹകരിച്ച രാജ്യം – കാനഡ
  12. ഏതു ഭേദഗതിയനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലുൾപ്പെടുത്തിയത് – 42nd ഭേദഗതി
  13. കേരളം നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം എടുത്ത് പാസാക്കിയ നിയമം – 1963 ലെ ഭൂപരിഷ്കരണ ബിൽ
  14. വെൽവെറ് വിപ്ലവം നടന്ന രാജ്യം – ചെക്കോസ്ലോവാക്കിയ
  15. ഉൽക്കകൾ കത്തി ചാരമാവുന്ന അന്തരീക്ഷ പാളി – മീസോസ്ഫിയർ
  16. അശോകന്റെ ശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്നു ലിപി – ബ്രാഹ്മി
  17. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന സപ്താഅംഗങ്ങളിൽ ഉൾപെടാത്തത്
    a അമാത്യൻ b ദണ്ഡ c സ്വാമി d ധമ്മ,    ഉത്തരം – ധമ്മ
  18. ഗ്ലോബൽ വാച്ച് എന്നത് അന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയ ഒരു ___________ ആണ് – മനുഷ്യാവകാശ സംഘടന
  19. കരിവെള്ളൂർ സമരം നടന്ന വർഷം – 1946
  20. സെക്കന്ററി – ഹയർ സെക്കന്ററി തലത്തിലെ വിദ്യാഭാസം സാർവത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി – ആർ എം എസ് എ
  21. വൻകര ഭൂവൽക്കതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ – സിലിക്ക , അലുമിന
  22. ലോക മണ്ണ് ദിനമായി ആചരിക്കുന്നത് – ഉത്തരമില്ല, യഥാർത്ഥ ഉത്തരം ഡിസ 5
  23. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡല നിയമ നിർമാണ സഭയുള്ള സംസ്ഥാനം  എ. ബീഹാർ  ബി. രാജസ്ഥാൻ സി. മധ്യപ്രദേശ് ഡി. ഗുജറാത്ത്  – ഉത്തരം ബീഹാർ
  24. കേന്ദ്ര സർക്കാർ ഏജൻസി ആയ ‘സർവ്വേ ഓഫ് ഇന്ത്യ’ യുടെ ചുമതല – ഭൂപടങ്ങൾ നിർമിക്കുക, പ്രസിദ്ധീകരിക്കുക
  25. ഓരോ വസ്തുവും പ്രതിഫലിപ്പിക്കപ്പെടുന്ന ഊർജത്തിന്റെ അളവ് – സ്പെക്ട്രൽ സിഗ്നേച്ചർ
  26. മിതമായ തണുപ്പ്, സാമാന്യം മഴയോട് കൂടിയ ശൈത്യ കാലം, ചൂട് കൂടിയ വേനൽക്കാലം ഇവ ______________ കാലാവസ്ഥയുടെ പ്രത്യേകതകളാണ് – മൺസൂൺ
  27. തീസ്താ നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഹിമാലയഭാഗം അറിയപ്പെടുന്നത് – ആസാം ഹിമാലയം
  28. കേരളത്തിലെ പ്രസിദ്ധ ‘കല്ലിൽ’ ജൈന ക്ഷേത്രം ഏതു ജില്ലയിലാണ് – എറണാകുളം
  29. മുങ്ങിക്കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി – എ പി ജെ അബ്ദുൽ കലാം
  30. സുബ്ബരായർ എന്ന് യഥാർത്ഥ പേരുള്ള സാമൂഹ്യ പരിഷ്‌കർത്താവ് ഏതു പേരിലാണ് പ്രശസ്തനായത് – തൈക്കാട് അയ്യാഗുരു
  31. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനെത്തിയ ഗാന്ധിജിക്കു സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത – കൗമുദി ടീച്ചർ
  32. പണ്ഡിറ്റ് കറുപ്പന്റെ ജന്മദേശം – എറണാകുളം
  33. പതിനെട്ടു വയസ്സിൽ താഴെയുള്ള വിവിധ രോഗ ബാധിതരായ കുട്ടികൾക്ക് വേണ്ടിയുള്ള ഗവണ്മെന്റിന്റെ സൗജന്യ ചികിത്സാ പദ്ധതി – താലോലം
  34. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിരാഹാര വ്രതമനുഷ്ഠിച്ചു സമരം ചെയ്ത വനിത – ഇറോം ശർമിള
  35. ടാറ്റ നാനോ കാർ നിർമാണത്തിന് പ്രസിദ്ധി കേട്ട ഗുജറാത്തിലെ സ്ഥലം – സാണന്ദ്
  36. ഇലക്ഷൻ, വോട്ടിംഗ് എന്നിവയെക്കുറിച്ചുള്ള പഠനശാഖ – സൈഫോളജി
  37. കൊച്ചിയെയും ധനുഷ്കോടിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത – NH 49
  38. ആന്റി എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – മഹാരാഷ്ട്ര
  39. നാഷണൽ ഷിപ്പ് ഡിസൈൻ ആൻഡ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം – വിശാഖപട്ടണം
  40. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് – കെ ആർ മീര
  41. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ നിലവിൽ വന്ന വർഷം – 1969
  42. ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചത് – ജനുവരി 2000
  43. ട്രൂ സ്റ്റോറി ആരുടെ കൃതിയാണ് – കപിൽ ദേവ്
  44. 2015 ലെ കോപ്പ അമേരിക്ക ഫുട്ബോൾ വിജയിയായ രാജ്യം – ചിലി
  45. ക്യൂൻസ്ബറി നിയമങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു – ബോക്സിങ്
  46. ആരുടെ യഥാർത്ഥ പേരാണ് ‘എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ’ – പെലെ
  47. ഭരണഘടനയുടെ 8)o  പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു വിദേശഭാഷ – നേപ്പാളി
  48. മൈ പ്രെസിഡെൻഷ്യൽ ഇയേഴ്സ് എഴുതിയതാര് – ആർ വെങ്കിട്ടരാമൻ
  49. എന്താണ് പൾസാറുകൾ – അതിവേഗം ഭ്രമണം നടത്തിക്കൊണ്ടിരിക്കുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ
  50. നിത്യഹരിത എയർലൈൻസ് (Evergreen Airlines) എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ എയർലൈൻസ് ആണ് – തായ്‌വാൻ
  51. റിസേർവ് ബാങ്ക് ഗവർണറുടെ കാലാവധി – ഉത്തരമില്ല
  52. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം യു എൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചതെന്ന് – 1989
  53. ഓപ്പർട്യൂണിറ്റി, സ്പിരിറ്റ്, എന്നിവ ഏത് ഭൗമഗോളത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള പര്യവേഷണ വാഹനങ്ങളാണ് – ചൊവ്വ
  54. ലോക സോഷ്യൽ ഫോറം ആദ്യമായി സമ്മേളിച്ചത് – ബ്രസീൽ
  55. താഴെക്കൊടുത്തിരിക്കുന്നവയിൽ സാർക് അംഗമല്ലാത്ത രാജ്യം  എ ശ്രീലങ്ക ബി അഫ്‌ഗാനിസ്ഥാൻ സി മാലിദ്വീപ് ഡി. മ്യാൻമർ    ഉത്തരം – മ്യാൻമർ
  56. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് – വൈകുണ്ഠ സ്വാമികൾ
  57. 2015 ലെ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച വ്യക്തി – ഐ വി ശശി
  58. ബറാക് 8 എന്ന മിസൈൽ വികസിപ്പിച്ചെടുക്കാൻ ഇന്ത്യയുമായി സഹകരിച്ച രാജ്യം – ഇസ്രായേൽ
  59. താഴെകൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത്  എ കറുക ബി കച്ചോലം സി കയ്യോന്നി ഡി മുക്കുറ്റി    –   ഉത്തരം  – കറുക
  60. ജ്ഞാൻ, വിജ്ഞാന, വിമുക്ത എന്നത് ഏതിന്റെ ആപ്തവാക്യമാണ് – യു. ജി. സി.
  61. The man jumped ___________ the pond  – into
  62. Which of the following is not an adjective  a. Better b. Beautiful c. Clean d. Neatly    Answer – Neatly
  63. If you __________ me, I would  come with you  a. Calling b.Called c.Call d.Calls Answer:- Called
  64. _________ lady in yellow saree is my sister a. an b. a c. the d. these   Answer :- The
  65. A male duck is called __________  – drake
  66. Correct sentence :- They Visited Agra last month
  67. Happy: Unhappy : Appear: ________   -Disappear
  68. The synonym of the word ‘change’ – Alter
  69. “I couldn’t understand his words” Replace the underlined word with the appropriate phrasal verb  – make out
  70. The phrase ‘bonafides’ means – good faith
  71. Opposite of depart – Arrive
  72. Correct spelling – Believe
  73. What is the bus __________ to Mumbai? a. fare b.fair c. fear d.fire  Answer :- fare
  74. Cock and bully story means – a story that can not believed
  75. The one word substitution for ‘an unmarried woman’ – Spinster
  76. ‘Sumit is a very good painter’. In this sentence word ‘very’ is _________ – adjective
  77. One of my cousins ___________ in America.  a.is b.are c.were d.be  Answer – is
  78. Identify the appropriate tag question for the following sentence “You went to church yesterday, _________? – didn’t you
  79. ‘Children built sandcastles’ Passive form of this sentence  –  Sandcastles were built by the children
  80. Good:Better ; Bad:________  – worse
  81. A:B=3:5 , B:C = 4:3 A:B:C എത്രയാണ്  –  12:20:15
  82. മനു തന്റെ കൈവശമുള്ള സൈക്കിൾ 2000 രൂപക്ക് വിറ്റപ്പോൾ 20 % നഷ്ടം സംഭവിച്ചുവെങ്കിൽ സൈക്കിളിന്റെ യഥാർത്ഥ വില എത്രയാണ് – 2500
  83. 12 പേർ 21 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 14 പേർ എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും – 18
  84. 200 മീറ്റർ നീളമുള്ള ഒരു തീവണ്ടി 14 സെക്കന്റ് കൊണ്ട് 150 മീറ്റർ നീളമുള്ള ഒരു പാലം കടന്നു പോകുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത എത്ര – 90 കി.മീ/മണിക്കൂർ
  85. ഒരു ത്രികോണത്തിന്റെ വശങ്ങൾ 13 സെ.മീ. 14 സെ.മീ. 15 സെ.മീ. ആയാൽ വിസ്തീർണം എത്ര – 84 ച.സെ.മീ.
  86. 32:2 ; 243 :______     – 3
  87. താഴെക്കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് കണ്ടു പിടിക്കുക  2500, 3248, 4564, 5782 -5782
  88. ഒരു കോഡനുസരിച്ചു TRAIN നെ WODFQ എന്നെഴുതാമെങ്കിൽ VEHICLE നെ എങ്ങനെയെഴുതാം – YBKFFIH
  89. വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക 8, 21, 16, ____, 24, 7, 32  Answer:- 14
  90. 2005 ഡിസംബർ ഞായറാഴ്ച ആണെങ്കിൽ 2010 ജനുവരി 1 ഏത് ദിവസമാണ് – വെള്ളി
  91. ക്ലോക്കിലെ സമയം 9.29 ആണെങ്കിൽ ക്ലോക്കിന്റെ മുന്നിൽ വച്ചിരിക്കുന്ന കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിലെ സമയം എത്രയായിരിക്കും – 2.31
  92. ബെന്നിയുടെ അമ്മ, ബിനുവിന്റെ അമ്മയുടെ ഒരേ ഒരു മകളാണ്. എങ്കിൽ ബെന്നിയുടെ ആരാണ് ബിനു – അമ്മാവൻ
  93. മഹേഷ് വീട്ടിൽ നിന്നും 14 കി.മീ. പടിഞ്ഞാറോട്ട് നടന്നതിന് ശേഷം വലത്തോട്ട് തിരിഞ്ഞു 8 കി.മീ. നടക്കുകയും ചെയ്ത ശേഷം ഇടത്തോട്ട് തിരിഞ്ഞു 3 കി.മീ. നടക്കുകയും ചെയ്തു. എങ്കിൽ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര ദൂരം അകലെ ആണ് മഹേഷ് ഇപ്പോൾ ഉള്ളത് – 10 കി.മീ.
  94. [(12×3)/(8+4)]/[(7×2-5)/(4×1-1)]=______    –  1
  95. ഒരു മത്സരപ്പരീക്ഷയിൽ  സുനിലിന് കിട്ടിയ റാങ്ക് മുകളിൽ നിന്ന് 17 ഉം താഴെ നിന്ന് 23 ഉം ആയാൽ മത്സരപ്പരീക്ഷയിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം എത്ര – 39
  96. 15 ന്റെയും 35  ന്റെയും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം എത്ര – 5
  97. 5625 = 75  ആയാൽ √5625+√56.25+√0.5625+√0.005625  ന്റെ വില എത്ര – 83.325
  98. ആദ്യത്തെ 15 ഇരട്ടസംഖ്യകളുടെയും ഒറ്റസംഖ്യകളുടെയും ശരാശരി തമ്മിലുള്ള വ്യത്യാസം എത്ര – 1
  99. (16)3/2-(27)2/3 = ______        – 26
  100. രാഹുലിന്റെ ശമ്പളം 15 % വർധിച്ചു 23000  ആയാൽ വർദ്ധനവിന് മുമ്പുള്ള ശമ്പളം എത്ര – 20000

Leave a Reply

Your email address will not be published. Required fields are marked *