ഇന്ത്യയിലെ വിമാനത്താവളങ്ങൾ

Aiports in India Kerala PSC

ഇന്ത്യയിലെ എയർപോർട്ടുകൾ പേര്, സ്ഥലം, സംസ്ഥാനം എന്ന ക്രമത്തിൽ

  • വീർ  സവർക്കർ  ഇന്റർനാഷണൽ  എയർപോർട്ട്  – പോർട്ട്  ബ്ലെയർ – ആൻഡമാൻ   നിക്കോബാർ
  • ലോകപ്രിയ  ഗോപിനാഥ്  ബർദോളി ഇന്റർനാഷണൽ  എയർപോർട്ട് – ഗുവാഹത്തി – ആസാം
  • ഇന്ദിരാ ഗാന്ധി  ഇന്റർനാഷണൽ  എയർപോർട്ട്  – ന്യൂ  ഡൽഹി – ഡൽഹി
  • സർദാർ  വല്ലഭായി  പട്ടേൽ  ഇന്റർനാഷണൽ  എയർപോർട്ട്  – അഹമ്മദാബാദ് – ഗുജറാത്ത്
  • രാജ  ഭോജ്‌  ഇന്റർനാഷണൽ  എയർപോർട്ട് – ഭോപ്പാൽ – മധ്യ പ്രദേശ്
  • ചത്രപതി ശിവജി ഇന്റർനാഷണൽ  എയർപോർട്ട് – മുംബൈ – മഹാരാഷ്ട്ര
  • ഡോ. ബാബാസാഹേബ്  അംബേദ്‌കർ  ഇന്റർനാഷണൽ എയർപോർട്ട് – നാഗ്പുർ- മഹാരാഷ്ട്ര
  • ബിജു  പട്നായിക്  ഇന്റർനാഷണൽ  എയർപോർട്ട് – ഭുവനേശ്വർ – ഒഡിഷ
  • ശ്രീ  ഗുരു  രാം ദാസ് ജി ഇന്റർനാഷണൽ  എയർപോർട്ട് – അമൃതസർ – പഞ്ചാബ്
  • രാജീവ്  ഗാന്ധി  ഇന്റർനാഷണൽ  എയർപോർട്ട് – ഹൈദരാബാദ് – തെലങ്കാന
  • ചൗധരി  ചരൺ സിംഗ്  ഇന്റർനാഷണൽ  എയർപോർട്ട് – ലക്നൗ – ഉത്തർ  പ്രദേശ്
  • ലാൽ  ബഹദൂർ  ശാസ്ത്രി  എയർപോർട്ട് – വാരാണസി – ഉത്തർ പ്രദേശ്
  • നേതാജി  സുഭാഷ്  ചന്ദ്ര  ബോസ്  ഇന്റർനാഷണൽ  എയർപോർട്ട് – കൊൽക്കത്ത – ബംഗാൾ
  • ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് –  പാറ്റ്ന – ബിഹാർ
  • ബിർസ മുണ്ട എയർപോർട്ട് – റാഞ്ചി
  • സീറോ എയർപോർട്ട് – അരുണാചൽ പ്രദേശ്

Leave a Reply

Your email address will not be published. Required fields are marked *